Question: ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ക്ക് സമഗ്രമായ മാറ്റം വരുത്തിയത് എന്നാണ്
A. 1986
B. 2019
C. 2017
D. 2018
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്‍
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സൂറത്തില്‍ സ്ഥാപിക്കുവാന്‍ അനുവാദം നല്കിയ ഭരണാധികാരി